മുംബൈ: മഹാരാഷ്ട്രയിൽ മകന്റെ സഹായത്തോടെ ഭർത്താവിനെ ഭാര്യ കൊന്നു. പതാർഡി മേഖലയിലാണ് സംഭവം.ഭർത്താവിന്റെ വിവാഹേത ബന്ധവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വാക്കേറ്റത്തിനിടെ 20കാരനായ മകന്റെ സഹായത്തോടെ കല്ലുകൊണ്ട് ഇടിച്ചാണ് ഇവർ ഭർത്താവിനെ കൊലപ്പെടുത്തിയത്.
സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയെയും മകനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.