രാത്രിയിൽ അരുതാത്ത സാഹചര്യത്തിൽ കണ്ടു? ദുരൂഹതയുടെ ഇടനാഴികളില്‍…
കൊലപാതകം നടന്ന ദിനത്തിലെ സംഭവങ്ങൾ പോലീസ് വീണ്ടും വിശകലനം ചെയ്തു. അന്നു വീട്ടിലെത്തിയ പോലീസിനോട്, പ്രതി ഹേം രാജാണെന്നും അവൻ നേപ്പാളിലേക്കു രക്ഷപ്പെട്ടിട്ടുണ്ടാവാമെന്നും രാജേഷ് ആവർത്തിച്ചു പറഞ്ഞതും ഹേംരാജിനെ പിടിക്കാൻ പോലീസിന് ഉടനടി 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതും അസ്വാഭാവിക ഇടപെടലാണെന്നു പോലീസ് വിലയിരുത്തി. ഇതോടെ പോലീസ് മാതാപിതാക്കളെ കേന്ദ്രീകരിച്ചു അന്വേഷണം ശക്തിപ്പെടുത്തി. രാത്രിയിൽ അരുതാത്ത സാഹചര്യത്തിൽ ആരുഷിയെയും ഹേം രാജിനെയും കണ്ടതിനെത്തുടർന്നു പിതാവ് കൊലപാതകം നടത്തുകയായിരുന്നുവെന്ന ഞെട്ടിക്കുന്ന നിഗമനത്തിലേക്കു പോലീസ് എത്തി. ആരുഷിയെയും ഹേം രാജിനെയും ടെറസിൽ ഒരുമിച്ചു കണ്ട മാതാപിതാക്കൾ ദേഷ്യത്തിൽ ഇരുവരെയും അവിടെ വച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് സംശയിച്ചു. രാജേഷ് ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചുള്ള ഡ്രൈവർ ഉമേഷിന്റെ മൊഴിയും പോലീസിന്റെ ഈ സംശയത്തെ ബലപ്പെടുത്തി. തലേദിവസം കാറിന്റെ താക്കോൽ രാജേഷിനെ ഏൽപ്പിക്കുമ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ തന്നെയായിരുന്നു പിറ്റേ ദിവസം താൻ കാണുമ്പോഴും രാജേഷ് … Continue reading രാത്രിയിൽ അരുതാത്ത സാഹചര്യത്തിൽ കണ്ടു? ദുരൂഹതയുടെ ഇടനാഴികളില്‍…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed