ജനാല വഴി വീടിനുള്ളിൽ പ്രവേശിച്ച മുതല വലിയ നാശനഷ്ടം വരുത്തി. ഫ്ളോറിഡയിലാണ് സംഭവം. അടുക്കളയിലെ താഴ്ന്ന് കിടന്ന ജനാല വഴിയാണ് 11 അടി നീളമുള്ള ഭീമൻ മുതല വീടിനുള്ളിൽ കടന്നത്.
ഭയന്നു പോയ വീട്ടുടമസ്ഥ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. എന്നാൽ ഇവർ എത്തിയപ്പോഴേക്കും മുതല വീട്ടിൽ വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടാക്കിയിരുന്നു.
An unwanted overnight visitor was removed from a home on Eagles Landing in #Clearwater. The 11-foot-long gator broke into the home through some low windows in the kitchen. @myclearwaterPD and a trapper responded to the scene. The gator was captured and there were no injuries. pic.twitter.com/MKNH0UPQXp
— City of Clearwater, FL (@MyClearwater) May 31, 2019