തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിച്ചു. വീടുകൾക്ക് യൂണിറ്റിന്10 പൈസ മുതൽ 30 പൈസ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഇന്നു ചേർന്ന യോഗത്തിലാണ് വൈദ്യുത നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചത്.
ഷോക്കേറ്റ് പൊതുജനം..! വൈദ്യുതി ചാർജ് വർധിപ്പിച്ചു; വീടുകൾക്ക് യൂണിറ്റിന്10 പൈസ മുതൽ 30 പൈസ വരെയാണ് വർധനവ്; നിരക്ക് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ
