സൈ​ബ​ർ ത​ട്ടി​പ്പി​ൽ പ​ണം ന​ഷ്ട​മാ​യി, ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദം; കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു: സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി.

മ​ഹാ​റാ​ണി കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ പാ​വ​ന(19)​യാ​ണ് മ​രി​ച്ച​ത്. പാ​വ​ന ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്ന് പോ​യ​തെ​ന്ന് സ​ഹ​പാ​ഠി​ക​ൾ പ​റ​ഞ്ഞു.

എ​ന്നാ​ൽ സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​താ​ണ് വിദ്യാർഥിനിയുടെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് ഹൈ​ഗ്രൗ​ണ്ട് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ദി​നം ഒ​രു കോ​ടി രൂ​പ സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ ന​ഗ​ര​വാ​സി​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment