ഫ​ർ​ണി​ച്ച​ർ ബു​ക്ക് ചെ​യ്താ​ൽ 2027ൽ ​തു​ട​ങ്ങു​ന്ന ക​മ്പ​നി​യി​ൽ ജോ​ലി; ഓ​രോ ബു​ക്കി​ങ്ങി​നും ലാ​ഭ​വി​ഹി​തം; ത​ട്ടി​പ്പി​ൽ വീ​ഴ​രു​തെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: സൈ​ബ​ര്‍ ത​ട്ടി​പ്പി​ലെ ലേ​റ്റ​സ്റ്റ് വേ​ര്‍​ഷ​ന്‍ ഫ​ര്‍​ണി​ച്ച​ര്‍ ക​മ്പ​നി​യു​ടെ പേ​രി​ല്‍ വ​രു​ന്ന എ​സ്എം​എ​സാ​ണ്. ക​മ്പ​നി​യു​ടെ പേ​രി​ല്‍ വ​രു​ന്ന എ​സ്എം​എ​സ് ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ നി​ങ്ങ​ള്‍ ഒ​രു വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ അം​ഗ​മാ​കും. 2027 ല്‍ ​ആ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഫ​ര്‍​ണി​ച്ച​ര്‍ ക​മ്പ​നി​യി​ല്‍ ജോ​ലി ല​ഭി​ക്കു​ന്ന​തി​ന് നി​ങ്ങ​ളെ​ക്കൊ​ണ്ട് ഫ​ര്‍​ണി​ച്ച​ര്‍ ബു​ക്ക് ചെ​യ്യി​ക്കു​ക​യാ​ണ് ഈ ​ഗ്രൂ​പ്പ് വ​ഴി ത​ട്ടി​പ്പു​കാ​ര്‍ ചെ​യ്യു​ന്ന​ത്.

തു​ട​ര്‍​ന്നു​ള്ള ഓ​രോ ബു​ക്കി​ങ്ങി​നും നി​ങ്ങ​ള്‍​ക്ക് ലാ​ഭ​വി​ഹി​തം ല​ഭി​ക്കു​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് മ​ണി​ച്ചെ​യി​ന്‍ മാ​തൃ​ക​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ക. വ്യാ​ജ വെ​ബ്‌​സൈ​റ്റ് മു​ഖാ​ന്തി​രം അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​ന്‍ ത​ട്ടി​പ്പു സം​ഘം പ്രേ​രി​പ്പി​ക്കും. ഈ ​വെ​ബ്‌​സൈ​റ്റ് വ​ഴി ലാ​ഭ​വി​ഹി​തം മ​ന​സി​ലാ​ക്കാ​മെ​ന്നും അ​വ​ര്‍ തെ​റ്റി​ധ​രി​പ്പി​ക്കും.

നി​ങ്ങ​ള്‍ ഫ​ര്‍​ണി​ച്ച​ര്‍ വാ​ങ്ങു​ന്ന​തി​നു പു​റ​മെ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ചേ​ര്‍​ക്ക​ണ​മെ​ന്നും ഇ​ത്ത​ര​ത്തി​ല്‍ ചേ​ര്‍​ക്കു​ന്ന ഓ​രോ​രു​ത്ത​രും ഫ​ര്‍​ണി​ച്ച​ര്‍ വാ​ങ്ങു​മ്പോ​ള്‍ നി​ങ്ങ​ള്‍​ക്ക് ലാ​ഭ​വി​ഹി​തം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ന്നു. വ​ള​രെ വൈ​കി​യാ​കും താ​ന്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​തെ​ന്ന് മ​ന​സി​ലാ​കു​ക.

അ​മി​ത​ലാ​ഭം ഉ​റ​പ്പു​ന​ല്‍​കു​ന്ന ജോ​ലി​വാ​ഗ്ദാ​ന​ങ്ങ​ളി​ലോ ഓ​ണ്‍​ലൈ​ന്‍ നി​ക്ഷേ​പ​ങ്ങ​ളി​ലോ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​തി​രി​ക്കു​ക.
ഇ​ത്ത​ര​ത്തി​ലു​ള്ള വെ​ബ് സൈ​റ്റു​ക​ളു​ടെ ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യ​രു​ത്. ഇ​ത്ത​രം ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ ത​ന്നെ 1930 എ​ന്ന സൗ​ജ​ന്യ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടോ https://cybercrime.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേ​ന​യോ പ​രാ​തി​ക​ള്‍ ന​ല്‍​കാം.

Related posts

Leave a Comment