തൃശൂർ: ചാലക്കുടിയിലെ ദിലീപിന്റെ ഡി സിനിമാസ് സർക്കാർ ഭൂമി കൈയേറിയാണ് നിർമാണം നടത്തിയതെന്നാരോപിച്ച് നൽകിയ ഹർജി തൃശൂർ വിജിലൻസ് കോടതി ഡിസംബർ ഒന്നിലേക്കു മാറ്റി. പൊതുപ്രവർത്തകനായ പി.ഡി.ജോസഫാണ് ഹർജി നൽകിയത്. നേരത്തെയും ഹർജി പരിഗണനയ്ക്കു വന്നപ്പോൾ കോടതി മാറ്റിവയ്ക്കുകയായിരുന്നു.
കുറച്ചു കൂടി കാത്തിരിക്ക്..! ദിലീപിന്റെ ഡി സിനിമാസ് സർക്കാർ ഭൂമി കൈയേറിയതാണെന്ന ഹർജി ഡിസംബറിലേക്ക് മാറ്റി
