സ​ഹോ​ദ​ര​ങ്ങ​ളെ ആ​ക്ര​മി​ച്ച​തി​ൽ പ​രാ​തി ന​ൽ​കി; ദ​ലി​ത് വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ

ആ​ല​പ്പു​ഴ: ന​ടു​റോ​ഡി​ൽ ദ​ളി​ത് യു​വ​തി​ക്ക് നേ​രെ ക്രൂ​ര​മ​ർ​ദ​നം. തൈ​ക്കാ​ട്ടു​ശ്ശേ​രി മ​ണി​യാ​തൃ​ക്ക​ൽ ജം​ഗ്ഷ​നി​ൽ താ​മ​സി​ക്കു​ന്ന വിദ്യാർഥിനിക്ക് നേ​രെ​യാ​ണ് അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ഷൈ​ജു​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് മ​ർ​ദി​ച്ചെ​ന്നാ​ണ് 19കാരിയുടെ പ​രാ​തി. പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

യു​വ​തി​യു​ടെ ര​ണ്ട് ഇ​ള​യ സ​ഹോ​ദ​ങ്ങ​ളെ ഷൈ​ജു മ​ർ​ദി​ച്ചു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ന് രാ​വി​ലെ പൂ​ച്ചാ​ക്ക​ൽ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഷൈ​ജു​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് ന​ടു​റോ​ഡി​ലി​ട്ട് മ​ർ​ദി​ച്ച​ത്.

പെ​ൺ​കു​ട്ടി​യെ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ത​ന്നെ ന​ടു​റോ​ഡി​ലി​ട്ട് മ​ർ​ദി​ക്കു​ക​യും ചെ​യ്ത പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ് ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്ന് വിദ്യാർഥി ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment