ചില വിദഗ്ദ്ധരുടെ നിർദേശ പ്രകാരം നേച്ചർ ഫിലിം കാറ്റഗറിയിലാണ് ഡാം 999 ഒാസകറിന് സബ്മിറ്റ് ചെയ്തിരുന്നത്.
ഈ വിഭാഗത്തിൽ അധികം പടങ്ങൾ വരാൻ സാധ്യതയില്ലാത്തതിനാൽ വിജയം ഉറപ്പാണെന്നാണ് അവർ പറഞ്ഞത്.
ഇംഗ്ലീഷ് ചിത്രം ആയതിനാൽ ഓപ്പൺ കാറ്റഗറിയിൽ ആയിരുന്നല്ലോ.
മോഷൻ പിക്ചർ അക്കാഡമി അവസാന നിമിഷത്തിൽ നേച്ചർ ഫിലിം കാറ്റഗറി കാൻസൽ ചെയ്തു.
മിനിമം മൂന്നു പടങ്ങളെങ്കിലും വേണമായിരുന്നു. ആകെ ഡാം 999 മാത്രമേ മത്സരത്തിന് എത്തിയിരുന്നുള്ളൂ.
ഓർക്കാൻ കഴിയുന്നില്ല, ആ ഓസ്കാർ കൈവിട്ടുപോയത്. ഓർക്കുമ്പോൾ വിഷമം തോന്നുന്നു.
-ഔസേപ്പച്ചൻ