ആ​ന ഭ​ര​ത​നാ​ട്യം ക​ളി​ക്കു​ന്ന​താ​ണോ? വീ​ഡി​യോ ഷെ​യ​ർ ചെ​യ്യും മു​മ്പ് സ​ത്യ​മ​റി​യ​ണം, വ്യ​ക്ത​മാ​ക്കി ഐ​എ​ഫ്‍​എ​സ് ഓ​ഫീ​സ​ർ

ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ നൃ​ത്തം ചെ​യ്യു​ന്നു. അ​ത് ക​ണ്ട് അ​വ​ർ​ക്ക് കു​റ​ച്ചു പി​ന്നി​ലാ​യി നി​ന്ന ഒ​രു ആ​ന തു​ന്പി​ക്കെ കൊ​ണ്ടും മ​സ്ത​കം കൊ​ണ്ടു​മൊ​ക്ക് താ​ളം പി​ടി​ക്കു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ ഭൂ​മി​ക മ​ഹേ​ശ്വ​രി എ​ന്ന യൂ​സ​ർ എ​ക്സി​ൽ ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു.

അ​ൽ​പ​സ​മ​യ​ത്തി​നു​ള്ളി​ൽ വീ​ഡി​യോ ലോ​ക​മെ​ങ്ങും പ്ര​ച​രി​ച്ചി​രു​ന്നു. വൗ… ​കൊ​ള്ളാ​മ​ല്ലോ, എ​ന്താ അ​ത്ഭു​ത​മെ​ന്ന് നി​ര​വ​ധി ആ​ളു​ക​ൾ അ​തി​ൽ ക​മ​ന്‍റം ചെ​യ്തി​രു​ന്നു. ഇ​പ്പോ​ഴി​താ അ​തി​ന്‍റെ സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പോ​സ്റ്റി​ട്ടി​രി​ക്കു​ക​യാ​ണ് ഒ​രു ഐ​എ​ഫ്എ​സ് ഓ​ഫീ​സ​ർ പ​ർ​വീ​ൺ ക​സ്‍​വാ​ൻ.

വീ​ഡി​യോ​യി​ൽ കാ​ണു​ന്ന ആ​ന നൃ​ത്ത​ത്തി​നൊ​പ്പം ചേ​രു​ക​യ​ല്ല. മ​റി​ച്ച് ആ​ന​യ്ക്ക് സ​മ്മ​ർ​ദ്ദം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട് എ​ന്നും അ​തി​ന്റെ തെ​ളി​വാ​ണ് ആ​ന​യു​ടെ ച​ല​ന​ങ്ങ​ളെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ഇ​ത് ആ​ന​യ്ക്ക് സ​മ്മ​ർ​ദ്ദം (സ്ട്രെ​സ്സ്) ഉ​ള്ള​തി​ന്റെ അ​ട​യാ​ള​മാ​ണ് എ​ന്നും അ​ല്ലാ​തെ നൃ​ത്ത​മ​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

Related posts

Leave a Comment