പ്രായഭേദമന്യേ ഏവരുടെയും പ്രശ്നമാണ് താരന്. ഇതിനെ ഒഴിവാക്കാന്‍ ചെയ്യാത്ത കാര്യങ്ങള്‍ ഇല്ല. എന്തൊക്കെ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. എന്നിട്ടും ഒരു മാറ്റവുമില്ല. എന്നാല്‍ ആയുര്‍വേദത്തില്‍ നിരവധി പോംവഴികളുണ്ട്. ഏഎന്നാവഅതില് ചിലത് ഇതാ
ഉലുവ കുതിര്‍ത്തതിനു ശേഷം അരച്ച് കുഴമ്പുരൂപത്തിലാക്കി തലയില്‍ പുരട്ടുക. ഏകദേശം ഒരുമണിക്കൂറിന് ശേഷം ഷാംമ്പു ഉപയോഗിച്ച് കഴുകിക്കളയുക. താരന്റെ ശല്യം ഒരാഴ്ച്ചയ്ക്കുള്ളില്‍ ശമിക്കും. തുളസിയും നെല്ലിക്കയും അരച്ച് കുഴമ്പ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകികളയുക. വിനാഗിരിയും നാരങ്ങനീരും സമാസമം അളവിലെടുത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. കുറച്ച് സമയത്തിനുശേഷം വീര്യം കുറഞ്ഞ ഷാംമ്പു ഉപയോഗിച്ച് കഴുകിക്കളയുക. ആയുര്‍വേദ ഷാംമ്പു മുടിയില്‍ ഉപയോഗിക്കുന്നതാണ് നല്ലത്.