‘വാ​യി​ക്കൂ, വ​ള​രാ​നു​ള്ള വ​ഴി തെ​ളി​ക്കൂ’ ..! ദ​ർ​ശ​ന അ​ന്താ​രാഷ്‌‌ട്ര പു​സ്ത​ക​മേ​ള​യ്ക്ക് നാ​ളെ തു​ട​ക്കം

കോ​ട്ട​യം: 36-ാമ​ത് ദ​ർ​ശ​ന അ​ന്താ​രാഷ്‌‌ട്ര പു​സ്ത​ക​മേ​ള​യ്ക്ക് നാ​ളെ തു​ട​ക്ക​മാ​കും. മേ​ള​യു​ടെ ശീ​ർ​ഷ​കം ‘വാ​യി​ക്കൂ, വ​ള​രാ​നു​ള്ള വ​ഴി തെ​ളി​ക്കൂ’ എ​ന്ന​താ​ണ്. നാ​ഗ​ന്പ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പു​സ്ത​ക​മേ​ള നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ മു​ഖ്യാ​തി​ഥി​യാ​കും.

കൊ​ച്ചി​ൻ ഷി​പ്പ്‌‌ യാർ​ഡ് ഡ​യ​റ​ക്ട​ർ ബി. ​രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ബു​ക്ക്ഫെ​യ​ർ ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​നം ജോ​സ് കെ. ​മാ​ണി എം​പി​യും ദ​ർ​ശ​ന ക​ലാ​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​നം വി.​എ​ൻ. വാ​സ​വ​നും നി​ർ​വ​ഹി​ക്കും. സെ​ന്‍റ് ജോ​സ​ഫ് പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ല​ഞ്ഞി​ക്ക​ൽ സി​എം​ഐ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ഫാ. ​തോ​മ​സ് പു​തു​ശേ​രി സി​എം​ഐ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

ദ​ർ​ശ​ന സാം​സ്കാ​രി​ക കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​എ​മി​ൽ പു​ള്ളി​ക്കാ​ട്ടി​ൽ സി​എം​ഐ, തേ​ക്കി​ൻ​കാ​ട് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് സം​ഗീ​ത സ​ദ​സും അ​ര​ങ്ങേ​റും. സ്കൂ​ളു​ക​ളി​ൽ വാ​യ​ന, എ​ഴു​ത്ത് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി വി​ജ​യി​ക​ളാ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് 250രൂ​പ​യു​ടെ ഗി​ഫ്റ്റ് വൗ​ച്ച​ർ സ​മ്മാ​ന​മാ​യി ന​ൽ​കും. പു​സ്ത​ക​മേ​ള​യി​ൽ വ​ന്ന് 250 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാം. പു​സ്ത​ക​മേ​ള​യോ​ടൊ​പ്പം കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ച് ഫു​ഡ് ഫെ​സ്റ്റും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടി​നു രാ​വി​ലെ 10നു ​കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​വും ശി​ല്പ​ശാ​ല​യും ച​ല​ച്ചി​ത്ര​താ​രം അ​ഞ്ജു കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് അ​ക്ഷ​ര​സ്ത്രീ സാ​ഹി​ത്യോ​ത്സ​വം ഡോ. ​ലീ​ല ഗോ​പീ​കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ആ​നി​യ​മ്മ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നാ​ലി​നു മാ​ധ്യ​മ സെ​മി​നാ​ർ മാ​ത്യൂ​സ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​കെ. രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദീ​പി​ക അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ സെ​ർ​ജി ആ​ന്‍റ​ണി, കെ.​ജി. മു​കു​ന്ദ​ൻ, കെ. ​ടോ​ണി ജോ​സ്, വി. ​ജ​യ​കു​മാ​ർ, ഡോ. ​ന​ടു​വ​ട്ടം സ​ത്യ​ശീ​ല​ൻ, ബി​ജി കു​ര്യ​ൻ, ഡോ. ​ലി​ജി മോ​ൾ പി. ​ജേ​ക്ക​ബ്, എ​സ്. സ​നി​ൽ കു​മാ​ർ, ചെ​റു​ക​ര സ​ണ്ണി ലൂ​ക്കോ​സ്, സ​ക്ക​റി​യ കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ക സം​ഘം സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും പു​സ്ത​ക പ്ര​കാ​ശ​ന​വും കെ. ​റോ​യി പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഞ്ചി​നു രാ​വി​ലെ എ​ഴു​ത്തു​കൂ​ട്ടം സാ​ഹി​ത്യോ​ത്സ​വം ജ​സ്റ്റി​സ് കെ.​ടി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് ച​ർ​ച്ച എ​സ്. ഹ​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​കു​ര്യാ​സ് കു​ന്പ​ള​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​റി​നു രാ​വി​ലെ സാ​ഹി​ത്യ​സെ​മി​നാ​ർ ക​ഥാ​കൃ​ത്ത് സി. ​ഗ​ണേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​തോ​മ​സ് സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് നാ​ട​കോ​ത്സ​വം അ​വാ​ർ​ഡ് ദാ​നം ന​ട​ക്കും. ഏ​ഴി​നു രാ​വി​ലെ കോ​ട്ട​യം സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ എം.​എ​ൻ. കാ​ര​ശേ​രി പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം സാ​ഹി​ത്യ സം​വാ​ദ​ത്തി​ൽ സു​നി​ൽ പി. ​ഇ​ള​യി​ടം പ​ങ്കെ​ടു​ക്കും. എ​ട്ടി​നു ഉ​ച്ച​ക​ഴി​ഞ്ഞു ജി​ല്ലാ വി​ക​സ​ന സെ​മി​നാ​ർ അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന കോ​ട്ട​യം സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ പ്ര​മു​ഖ ആം​ഗ്ലോ ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​ര​ൻ ആ​ന​ന്ദ് നീ​ല​ക​ണ്ഠ​ൻ മു​ഖ്യാ​തി​ഥി​യാ​കും.ഒ​ന്പ​തി​നു പ്ര​തി​ച്ഛാ​യാ സാ​ഹി​ത്യ​വേ​ദി സെ​മി​നാ​റി​ൽ ഡോ. ​കു​ര്യാ​സ് കു​ന്പ​ള​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കു​ന്നേ​രം ചാ​വ​റ സെ​മി​നാ​ർ തി​ര​ക്ക​ഥാ​കൃ​ത്ത് ജോ​ണ്‍ പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​തോ​മ​സ് മ​തി​ല​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജീ​വ് ആ​ലു​ങ്ക​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പു​സ്ത​ക​മേ​ള 10ന് ​സ​മാ​പി​ക്കും.

സ​മാ​പ​ന​സ​മ്മേ​ള​നം എം​ജി സ​ർ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സല​ർ ഡോ. ​സാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​സു​രേ​ഷ് കു​റു​പ്പ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും. ദ​ർ​ശ​ന സാം​സ്കാ​രി​ക കേ​ന്ദ്രം, കോ​ട്ട​യം ന​ഗ​ര​സ​ഭ, എം​ജി യൂ​ണി​വേ​ഴ്സി​റ്റി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, വി​വി​ധ മാ​ധ്യ​മ​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ സം​യു​ക്ത​മാ​യി​ട്ടാ​ണ് പു​സ്ത​ക​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Related posts