കൊച്ചി: പിഞ്ചുകുഞ്ഞിന് ഡേ കെയറിൽ കൊച്ചുകുട്ടിക്ക് ക്രൂര പീഡനം. പാലാരിവട്ടത്തെ കളിവീട് ഡേ കെയറിലാണ് സംഭവം. സ്വകാര്യവാർത്താചാനലാണ് മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. സ്ഥാപനത്തിന്റെ ഉടമ കുട്ടിയെ നിരന്തരം മർദിക്കാറുണ്ടെന്ന് ഇവിടുത്തെ ജീവനക്കാരി വ്യക്തമാക്കി.
പിഞ്ചുകുഞ്ഞിന് ഡേ കെയറിൽ ക്രൂരപീഡനം; സ്ഥാപനത്തിന്റെ ഉടമ കുട്ടിയെ നിരന്തരം മർദിക്കാറുണ്ടെന്ന് സ്ഥാപനത്തിലെ ജീവനക്കാരി
