മലപ്പുറം: പ്രമുഖ സൂഫിവര്യനും മതപണ്ഡിതനുമായ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാർ (82) അന്തരിച്ചു. രാവിലെ 11.50ന് വളാഞ്ചേരിയിലെ വസതിയിലാണ് മരണം സംഭവിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. സംസ്കാരം വ്യാഴാഴ്ച.
പ്രമുഖ സൂഫിവര്യൻ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാർ അന്തരിച്ചു
