കണ്ട് കൊതി തീരും മുമ്പേ..! 18 വർഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച ഇരട്ടക്കുട്ടികളെ തനിച്ചാക്കി അഞ്ചാംനാൾ അമ്മ യാത്രയായി; നാടിന്‍റെ നൊമ്പരമായി ഷീബ

കു​​​​മ​​​​ര​​​​കം: പ​​​​തി​​​​നെ​​​​ട്ടു വ​​​​ർ​​​​ഷ​​​​ത്തെ കാ​​​​ത്തി​​​​രി​​​​പ്പി​​​​നൊ​​​​ടു​​​​വി​​​​ൽ ജ​​​​നി​​​​ച്ച ഇ​​​​ര​​​​ട്ടക്കുട്ടി​​​​ക​​​​ളെ ക​​​​ണ്ടു കൊ​​​​തി​​​​തീ​​​​രും​​​​മു​​​​ന്പ് അ​​​​മ്മ ലോ​​​​ക​​​​ത്തോ​​​​ടു യാ​​​​ത്ര പ​​​​റ​​​​ഞ്ഞു. കു​​​​മ​​​​ര​​​​കം പാ​​​​ണ്ട​​​​ൻ​​​​ബ​​​​സാ​​​​റി​​​​നു സ​​​​മീ​​​​പം പ​​​​റ​​​​ത്ത​​​​റ ശി​​​​ശു​​​​പാ​​​​ല​​​​ന്‍റെ ഭാ​​​​ര്യ ഷീ​​​​ബ(42) ആ​​​​ണ് ഇ​​​​ര​​​​ട്ട​​​​പ്പെൺ മ​​​​ക്ക​​​ൾ​​​ക്ക് ജ​​​ന്മം​​​ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ അ​​​ഞ്ചാം​​​നാ​​​ൾ യാ​​​​ത്ര​​​​യാ​​​​യ​​​​ത്. ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദം കു​റ​​ഞ്ഞ​​തി​​​​നെ​​​ത്തു​​​ട​​​​ർ​​​​ന്ന് കോട്ടയത്തുള്ള സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് ര​​​​ണ്ടി​​​​നാ​​​​ണ് ഷീ​​​​ബ മ​​​​രി​​​​ച്ച​​​​ത്.

വ്യാ​​​​ഴാ​​​​ഴ്ച ജ​​​​നി​​​​ച്ച കു​​​​ട്ടി​​​​ക​​​​ൾ ഇ​​​​ങ്കു​​​​ബേ​​​​റ്റ​​​​റി​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. ഉ​​​​ച്ച​​​​യോ​​​​ടെ മൂ​​​വ​​​രെ​​​യും ഡി​​​​സ്ചാ​​​​ർ​​​​ജ് ചെ​​​​യ്യാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കെ ഷീ​​​ബ​​​യ്ക്കു ത​​​​ല​​​​ചു​​​​റ്റ​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​ട്ടു. ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദം കു​​​​റ​​​​ഞ്ഞ​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് ര​​​​ക്തം ന​​​​ൽ​​​​കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

കു​​​​മ​​​​ര​​​​കം മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി പ​​​​ച്ച​​​​ക്ക​​​​റി വ്യാ​​​​പാ​​​​രം ന​​​​ട​​​​ത്തു​​​​ന്ന ശി​​​​ശു​​​​പാ​​​​ല​​​​നും ഭാ​​​​ര്യ​​​​യും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ നീ​​​​ണ്ട കാ​​​​ത്തി​​​​രി​​​​പ്പി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ തേ​​​​ടി​​​​യ​​​​​​​​തും ഇ​​​​ര​​​​ട്ടക്കു​​​​ട്ടി​​​​ക​​​​ൾ ജ​​​​നി​​​​ച്ച​​​​തും. മ​​​​ള്ളു​​​​ശേ​​​​രി പാ​​​​റ​​​​യ്ക്ക​​​​ൽ കു​​​​ടും​​​​ബാം​​​​ഗ​​​​മാ​​​​ണ് ഷീ​​​​ബ. സം​​​​സ്കാ​​​​രം ഇ​​​​ന്ന് മൂ​​​​ന്നി​​​​ന് വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ൽ. കു​​​​ട്ടി​​​​ക​​​​ൾ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.

Related posts