കൊല്ലം: ആശുപത്രി കെട്ടിടത്തിനു മുകളിൽനിന്നു ചാടി യുവാവ് ജീവനൊടുക്കി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചവറ സ്വദേശി ഖയീസ് റഷീദാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാൾ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട യുവാവ് ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കി
