ചേർപ്പ് : വല്ലച്ചിറ പുതുകുളങ്ങരയിൽ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഴക്കടവിൽ അനിൽകുമാറിന്റെ മകൾ സിയ (14)യാണ് മരിച്ചത്. ചേർപ്പ് സി.എൻ.എൻ.ഗേൾസ് ഹൈസ്കൂളിലെ ഒന്പതാം ക്ലാസ്സ് വിദ്യാർഥിനിയാണ്.വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഷാൾ കുരുങ്ങിയ നിലയിൽ സിയയെ വീട്ടുകാർ കണ്ടതെന്ന് പോലീസ് പറഞ്ഞു. അമ്മ ജിജി. സഹോദരിമാർ ശീതൾ, ഇഷ്ണ
ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; രാത്രിയിൽ സിയയെ ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിലാണ് വീട്ടുകാർ കണ്ടെത്തിയതെന്ന് പോലീസുകാർ
