അമ്മ മരിച്ച ആഘാതം താങ്ങാനാകാതെ മകൻ ജീവനൊടുക്കി

പാ​ല​ക്കാ​ട്: കോ​ട്ടാ​യി​യി​ൽ പ​ല്ലൂ​ർ കാ​വി​ൽ അ​മ്മ മ​രി​ച്ച​ത​റി​ഞ്ഞ് മ​ക​ൻ ജീ​വ​നൊ​ടു​ക്കി. അ​മ്മ അ​സു​ഖ ബാ​ധി​ത​യാ​യി​രു​ന്നു. ചി​ന്ന (75), മ​ക​ൻ ഗു​രു​വാ​യൂ​ര​പ്പ​ൻ (40) എ​ന്നി​വ​രെ​യാ​ണ് തി​ങ്ക​ൾ രാ​വി​ലെ ഏ​ഴോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​മ്മ വീ​ടി​നു​ള്ളി​ലും മ​ക​ൻ വീ​ടി​നു സ​മീ​പ​ത്തെ വ​ള​പ്പി​ലെ മ​ര​ത്തി​ലും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ചി​ന്ന മൂ​ന്നു ദി​വ​സ​മാ​യി പ​നി ബാ​ധി​ച്ച് കോ​ട്ടാ​യി​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ചി​ന്ന​യു​ടെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

Leave a Comment