കുറ്റബോധമോ..! പി​​​താ​​​വി​​​വ് ക​​​ട​​​ത്തി​​​ണ്ണ​​​യി​​​ല്‍ മ​​​രി​​​ച്ചതറിഞ്ഞ് മ​​​ക​​​ള്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ചു ; 4 മക്ക ളുള്ള ഗോവിന്ദൻ ഭാര്യ മരിച്ചപ്പോൾ ആരും നോക്കാനില്ലാതെ വീടുവീടുകയായിരുന്നു

dedbodyറാ​​​ന്നി: പി​​​താ​​​വി​​​നെ ക​​​ട​​​ത്തി​​​ണ്ണ​​​യി​​​ല്‍ മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നേ​​​ത്തു​​​ട​​​ര്‍​ന്ന് മ​​​ക​​​ള്‍ വീ​​​ടി​​​നു​​​ള്ളി​​​ല്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ചു. റാ​​​ന്നി വ​​​ലി​​​യ​​​ക​​​ലു​​​ങ്ക് പു​​​ല്ലാ​​​ട് ഗോ​​​വി​​​ന്ദ​​​നെ​​​യാ​ണ് (70) ​​വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ റാ​​​ന്നി അ​​​ങ്ങാ​​​ടി ഭാ​​​ഗ​​​ത്തെ ക​​​ട​​​ത്തി​​​ണ്ണ​​​യി​​​ല്‍ മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കു​​​ശേ​​​ഷം പ​​​ത്ത​​​നം​​​തി​​​ട്ട ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പോ​​​സ്റ്റു​​​മോ​​​ര്‍​ട്ടം ന​​​ട​​​ത്തി ഗോ​​​വി​​​ന്ദ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം വീ​​​ട്ടി​​​ല്‍ സം​​​സ്ക​​​രി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് മ​​​ക​​​ള്‍ ര​​​ശ്മി​യെ (45) ​​വീ​​​ട്ടി​​​നു​​​ള്ളി​​​ല്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. നാ​​​ലു​​​സെ​​​ന്‍റ് കോ​​​ള​​​നി പ​​​ള്ളോ​​​ലി​​​ല്‍ മോ​​​ഹ​​​ന​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ് ര​​​ശ്മി.

ഇ​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പോ​​​സ്റ്റു​​​മോ​​​ര്‍​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ള്‍​ക്കു വി​​​ട്ടു​​​ന​​​ല്കി. ര​​​ശ്മി​​​യു​​​ടെ സം​​​സ്കാ​​​രം പി​​​ന്നീ​​​ട്.ര​​​ശ്മി​​​യെ കൂ​​​ടാ​​​തെ മൂ​​​ന്ന് ആ​​​ണ്‍​മ​​​ക്ക​​​ളു​​​മു​​​ള്ള ഗോ​​​വി​​​ന്ദ​​​ന്‍ ഭാ​​​ര്യ മ​​​രി​​​ച്ച​​​തോ​​​ടെ നോ​​​ക്കാ​​​നാ​​​ളി​​​ല്ലാ​​​തെ വീ​​​ട്ടി​​​ല്‍ നി​​​ന്നു ഇ​​​റ​​​ങ്ങി​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Related posts