ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഫാ​സി​സ്റ്റ് മു​ഖം രാ​ജ്യം കാ​ണു​ന്നു​ണ്ടെന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ്

മൂ​വാ​റ്റു​പു​ഴ: ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ർ​ത്തു​ന്ന ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഫാ​സി​സ്റ്റ് മു​ഖം രാ​ജ്യം കാ​ണു​ന്നു​ണ്ടെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ താ​ലൂ​ക്ക് മ​ഹ​ല്ല് ഏ​കോ​പ​ന സ​മി​തി മൂ​വാ​റ്റു​പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ർ​എ​സ്എ​സി​ന്‍റെ പ്ര​ഖ്യാ​പി​ത അ​ജ​ൻ​ഡ ന​ട​പ്പാ​ക്കാ​നാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. മ​ഹ​ല്ല് ഏ​കോ​പ​ന സ​മി​തി ചെ​യ​ർ​മാ​ൻ പി.​എം. അ​മീ​റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദ് ഇ​മാം ഷി​ഹാ​ബു​ദ്ദീ​ൻ ഫൈ​സി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ കെ.​എ​സ്. മ​ധു​സൂ​ദ​ന​ൻ, മു​ൻ എം​എ​ൽ​എ​മാ​രാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ജോ​ണി നെ​ല്ലൂ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. അ​രു​ണ്‍, പി.​എ​സ്. സ​ലിം ഹാ​ജി, എം.​എ. സ​ഹീ​ർ, ടി.​എം. ഹാ​രി​സ്, പി.​എ. ബ​ഷീ​ർ, സ​യ്യി​ദ് സൈ​ഫു​ദ്ദീ​ൻ ത​ങ്ങ​ൾ, എം.​ബി. അ​ബ്ദു​ൽ ഖാ​ദി​ർ മൗ​ല​വി, കെ.​പി. അ​ബ്ദു​ൽ സ​ലാം മൗ​ല​വി, എ​സ്.​എം. സൈ​നു​ദ്ദീ​ൻ, ഷം​സു​ദ്ദീ​ൻ ഫാ​റൂ​ഖി, നി​യാ​സ് ഹാ​ജി ര​ണ്ടാ​ർ, ഇ​സ്മ​യി​ൽ ഫൈ​സി, മാ​ത്യു കു​ഴ​ല​നാ​ട​ൻ, കെ.​എം. സ​ലിം, കെ.​എം. പ​രീ​ത്, പാ​യി​പ്ര കൃ​ഷ്ണ​ൻ, വി​ൻ​സ​ന്‍റ് ജോ​സ​ഫ്, എ​ൽ​ദോ ബാ​ബു വാ​ട്ട​ക്കാ​വ​ൻ, കെ.​എം. അ​ബ്ദു​ൽ മ​ജീ​ദ്, സെ​യ്തു കു​ഞ്ഞ് പു​തു​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 130 ജം​ഗ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച റാ​ലി എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ സെ​ൻ​ട്ര​ൽ ജു​മാ​മ​സ്ജി​ദ് ഇ​മാം ഷി​ഹാ​ബു​ദ്ദീ​ൻ ഫൈ​സി​ക്ക് പ​താ​ക കൈ​മാ​റി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

Related posts