കഴിഞ്ഞ ദിവസമാണ് അഭിനേതാവും ടെലിവിഷൻ അവതാരകനുമായ കപിൽ ശർമ തന്റെ കാമുകിയുടെ ചിത്രം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. സ്വകാര്യജീവിതം വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന കപിൽ കാമുകിയുടെ ചിത്രം പുറത്തു വിട്ടത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കപിൽ. പ്രശസ്ത ബോളിവുഡ് നടിയും രണ്‍വീർ കപൂറിന്റെ കാമുകിയുമായ ദീപിക പദുക്കോണിനോട് പ്രണയം തോന്നിയിട്ടുള്ളതായി ഇദ്ദേഹം പറഞ്ഞു. സംവിധായകൻ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കപിൽ എന്ന ഷോയിൽവച്ചായിരുന്നു കപിലിന്റെ വെളിപ്പെടുത്തൽ.
Related posts
കടക്ക് പുറത്ത്… ചലച്ചിത്ര നിര്‍മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്ന് പുറത്താക്കി; അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണു നടപടി
കൊച്ചി: ചലചിത്ര നിര്‍മാതാവ് സാന്ദ്ര തോമസിനെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. മലയാള സിനിമയിലെ...പാഷനേറ്റ് ആൾക്കാരെ കൂടെ നിർത്തുക: പ്രൊഫഷണലിസം കൊണ്ടാണ് സിനിമയിലേക്ക് വിളിക്കുന്നത്; ധ്യാൻ ശ്രീനിവാസൻ
പാഷൻ കൊണ്ട് സിനിമയിൽ വന്ന ആളല്ല. ഒരു അവസരം കിട്ടി, അതിൽ നിന്ന് വരുമാനം കിട്ടി. പാഷനേറ്റ് ആൾക്കാരെ കൂടെ നിർത്തുകയാണ്...തിരിച്ചുവരവിനു കാരണം മക്കൾ: വാണി വിശ്വനാഥ്
സിനിമയില്‍ നിന്നു വലിയ ഇടവേള എടുത്തതിനുശേഷം തിരിച്ചുവരവ് നടത്തിയതിന് പിന്നില്‍ മക്കളാണെന്ന് വാണി വിശ്വനാഥ്. അമ്മ എന്താണ് അഭിനയിക്കാത്തത് എന്നാണ് മക്കള്‍...