താരസുന്ദരിമാരുടെ വരവിനായി ചുവന്ന പരവതാനി വിരിച്ച് 70-ാം കാൻ ചലച്ചിത്രമേള ഒരുങ്ങിക്കഴിഞ്ഞു. ബോളിവുഡ് സുന്ദരികളായ ദീപിക പദുക്കോണ്‍, സോനം കപൂർ, ഐശ്വര്യ റായി ബച്ചൻ എന്നിവർ റെഡ് കാർപ്പറ്റിൽ ചുവടുവയ്ക്കും. ഈ വർഷത്തെ മേളയിലെ എല്ലാ കണ്ണുകളും ദീപികയിലാണ്. 2010ലാണ് ദീപിക ആദ്യമായി കാനിൽ പ്രത്യക്ഷപ്പെട്ടത്.
കാനിൽ തിളങ്ങാൻ ദീപിക
