ടോക്കിയോ: 2020 ടോക്കിയോ ഒളിന്പിക്സ് ടെസ്റ്റ് ഇവന്റിൽ ഇന്ത്യയുടെ അന്പെയ്ത്ത് താരം ദീപിക കുമാരിക്ക് വെള്ളി. പതിനെട്ടുകാരിയായ കൊറിയൻ താരം ആൻ സാനിനാണ് സ്വർണം. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ദീപികയുടെ തോൽവി. ഒളിന്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് ദീപിക.
ദീപികയ്ക്കു വെള്ളി
