ആരാധകരുടെ മനം മയക്കി ഗ്ലാ​മ​റ​സ് ദീ​പ്തി

ക​റു​ത്ത ഔ​ട്ട്ഫി​റ്റി​ല്‍ ഗ്ലാ​മ​റ​സ് ലു​ക്കി​ലെ​ത്തി​യ ദീ​പ്തി സ​തി ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​രം. ല​ഹ​ങ്ക​യ​ണി​ഞ്ഞ ഫോ​ട്ടോ​ക​ളാ​ണ് ദീ​പ്തി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ല​ഹ​ങ്ക​യി​ല്‍ വ​ള​രെ സു​ന്ദ​രി​യാ​ണ് താ​രം. ല​ഹ​ങ്ക​യ്ക്ക് ചേ​രു​ന്ന ത​ര​ത്തി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ളാ​ണ് താ​രം തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​ല​ത​ര​ത്തി​ല്‍ പോ​സ് ചെ​യ്ത ഫോ​ട്ടോ​ക​ളും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

നീ​ന എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ലേ​ക്ക് താ​രം ക​ട​ന്നു​വ​ന്ന​ത്. ആ​ദ്യ സി​നി​മ​യി​ലൂ​ടെത​ന്നെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​യി താ​രം മാ​റി. അ​ഭി​നേ​ത്രി എ​ന്ന​തി​നു പു​റ​മേ മി​ക​ച്ച മോ​ഡ​ല്‍ കൂ​ടി​യാ​ണ് താ​രം. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് താ​രം.

Related posts

Leave a Comment