നീന എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതയായ താരമാണ് ദീപ്തി സതി. ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ശ്രദ്ധ നേടുന്ന താരം കൂടിയാണ് ദീപ്തി.
താരം പങ്കുവച്ച പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഫ്രോക്കില്‍ അതീവ ഗ്ലാമറസായാണ് താരം എത്തിയിരിക്കുന്നത്.
കടുംഓറഞ്ച് നിറത്തിലുളള ഫ്രോക്കാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. അലസമായി അഴിച്ചിട്ടരീതിയിലാണ് മുടി. വസ്ത്രത്തിനിണങ്ങുന്ന രീതിയിലാണ് ആക്സസറീസ്.
കമ്മല്‍ മാത്രമാണ് ആക്സസറീസ്. വസ്ത്രത്തിനിണങ്ങുന്ന രീതിയില്‍ ഇരുകൈകളിലും ലെയ്സും അണിഞ്ഞിരിക്കുന്നു. ദീപ്തിയുടെ പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേര് കമന്റുകളുമായെത്തി.
ഈ വസ്ത്രം ദീപ്തിക്ക് കൂടുതല്‍ ഹോട്ട് സെക്സി ലുക്ക് നല്കുന്നു എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ദീപ്തി കൂടുതല്‍ സുന്ദരിയായി എന്ന് കമന്റ് ചെയ്തവരും നിരവധിയാണ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.