ഡ​ൽ​ഹി​യി​ലെ വാ​യു​മ​ലി​നീ​ക​ര​ണം വീ​ണ്ടും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ന​ഗ​ര​ത്തി​ലെ വാ​യു​മ​ലി​നീ​ക​ര​ണം വീ​ണ്ടും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ.

ന​ഗ​ര​ത്തി​ലെ മൊ​ത്ത​ത്തി​ലു​ള്ള വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം നേ​രി​യ പു​രോ​ഗ​തി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​ന്നു വീ​ണ്ടും ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി.

സെ​ൻ​ട്ര​ൽ പൊ​ല്യൂ​ഷ​ൻ ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ (സി​പി​സി​ബി) ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ന​ഗ​ര​ത്തി​ലെ മൊ​ത്ത​ത്തി​ലു​ള്ള വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക (എ​ക്യു​ഐ) ഇ​ന്നു രാ​വി​ലെ ആ​റി​ന് 418 ആ​ണ്. ഇ​ന്ന​ലെ 396 ആ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച 437 വ​രെ ഉ​യ​ർ​ന്നി​രു​ന്നു.

 

Related posts

Leave a Comment