ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം: വി​ള​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ത്തി​ക്ക​രു​ത്; സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: വി​ള​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​തു നി​ർ​ത്തി​യാ​ൽ ഡ​ൽ​ഹി‌​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി.

ക​ത്തി​ക്ക​ൽ ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, സു​ധാ​ൻ​ഷു ധൂ​ലി​യ എ​ന്നി​വ​രു​ടെ ബെ​ഞ്ച് പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വാ​ദം കേ​ൾ​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി പ​ഞ്ചാ​ബും ഹ​രി​യാ​ന​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച ക​ർ​മ​പ​ദ്ധ​തി​ക​ൾ ര​ണ്ട് മാ​സ​ത്തി​ന​കം ന​ട​പ്പാ​ക്കാ​നും റി​പ്പോ​ർ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ങ്ങ​ളോ​ട് ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment