മെട്രോയ്ക്കുള്ളിൽ ബീഡി കത്തിച്ച് വൃദ്ധൻ; വൈറലായ് വീഡിയോ 

സ​മീ​പ​കാ​ല​ങ്ങ​ളി​ലാ​യ് ഡ​ൽ​ഹി മെ​ട്രോ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ്. ഫോ​ട്ടോ ഷൂ​ട്ടി​നാ​യും ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ ഷൂ​ട്ടി​നാ​യും ആ​ളു​ക​ൾ ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്താ​റു​ണ്ട്. യാ​ത്ര​ക്കാ​ർ ത​മ്മി​ൽ മെ​ട്രോ​യി​ൽ വാ​ക്ക് ത​ർ​ക്ക​വും വ​ഴ​ക്കും ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

എ​ന്നാ​ൽ ഡ​ൽ​ഹി മെ​ട്രോ​യി​ൽ ഒ​രാ​ൾ ബീ​ഡി  ക​ത്തി​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി മെ​ട്രോ​യി​ലെ സ​ഹ​യാ​ത്രി​ക​രി​ലൊ​രാ​ൾ ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ത്തി​ൽ സീ​റ്റി​ൽ ഇ​രി​ക്കു​ന്ന ഒ​രു വൃ​ദ്ധ​ൻ ബീ​ഡി ക​ത്തി​ക്കു​ന്ന​ത് വ്യ​ക്ത​മാ​യ് കാ​ണി​ക്കു​ന്നു​ണ്ട്. 

വീ​ഡി​യോ എ​ക്സി​ൽ ഷെ​യ​ർ ചെ​യ്യ​പ്പെ​ടു​ക​യും മെ​ട്രോ ക​മ്പാ​ർ​ട്ടു​മെ​ന്‍റി​നു​ള്ളി​ലെ ഈ ​പ്ര​വൃ​ത്തി​യെ എ​ല്ലാ​വ​രും വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. ചി​ല​ർ ഡി​എം​ആ​ർ​സി​യെ എ​ക്‌​സി​ൽ ടാ​ഗ് ചെ​യ്തു, സം​ഭ​വ​ത്തി​ൽ ക​മ്പ​നി ഇ​പ്പോ​ൾ പ്ര​തി​ക​രി​ച്ചു.

”ഇ​ത്ത​രം ആ​ക്ഷേ​പ​ക​ര​മാ​യ പെ​രു​മാ​റ്റം ക​ണ്ടെ​ത്താ​ൻ ഫ്ല​യിം​ഗ് സ്ക്വാ​ഡു​ക​ൾ വ​ഴി റാ​ൻ​ഡം ചെ​ക്കിം​ഗ് ന​ട​ത്തും. അ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ട​ന​ടി  ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ ഞ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു, അ​തി​നാ​ൽ ഉ​ട​ന​ടി ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യും,” ഡ​ൽ​ഹി മെ​ട്രോ റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

യാ​ത്ര​ക്കാ​ര​നെ​തി​രെ എ​ന്തെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തി​നെ കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. 

 

Related posts

Leave a Comment