കൂരാച്ചുണ്ട്: പഞ്ചായത്തിൽ ഡെങ്കിപ്പനി മൂലം ദുരിതമനുഭവിക്കുന്നജനങ്ങളോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിക്ഷേധിച്ചും,രോഗംമൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തിര സാമ്പത്തിക സഹായം സർക്കാർ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് മഹാത്മാഗാന്ധി കൾച്ചറൽ സെന്റർ പ്രവർത്തകർ ഒന്പതിന് വട്ടച്ചിയിൽ രാവിലെ മുതൽ വൈകിട്ട് അഞ്ചുവരെ സർവ്വമത പ്രാർത്ഥനയും ഉപവാസവും നടത്തുന്നു.
ഇങ്ങനെയെങ്കിലും അധികൃതരുണരട്ടെ..! ഡെങ്കിപ്പനി ബാധിച്ചവരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വട്ടച്ചിറയിൽ സർവ്വമത പ്രാർഥനയും ഏകദിന ഉപവാസവും
