ഹൃ​ദ​യം ത​ക​ർ​ന്നാ​ണ് അ​ന്ന് തി​യ​റ്റ​റി​ൽ നി​ന്നു മ​ട​ങ്ങി​യ​ത്, എ​ന്നാ​ൽ ഇ​ന്ന് അ​തേ ചി​ത്രം ആ​ദ്യ ദി​ന​ത്തി​ൽ തി​യ​റ്റ​റു​ക​ൾ ഹൗ​സ്ഫു​ൾ ആ​ക്കി; സി​ബി മ​ല​യി​ൽ

24 വ​ർ​ഷം മു​ൻ​പ് ദേ​വ​ദൂ​ത​ൻ എ​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ദി​നം ഇ​ന്നും ഓ​ർ​മ​യി​ലു​ണ്ട്. വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്നു ചി​ത്ര​ത്തെ​പ്പ​റ്റി. എ​ന്നാ​ൽ, ഹൃ​ദ​യം ത​ക​ർ​ന്നാ​ണ് അ​ന്നു തി​യ​റ്റ​റി​ൽ നി​ന്നു മ​ട​ങ്ങി​യ​ത്.

അ​ത്ര ക​ന​ത്ത പ​രാ​ജ​യ​മാ​യി​രു​ന്നു. നി​രാ​ശ​യി​ലൂ​ടെ​യും ക​ടു​ത്ത ഡി​പ്ര​ഷ​നി​ലൂ​ടെ​യും ക​ട​ന്നു പോ​യ നാ​ളു​ക​ൾ. ഒ​രു വ​ർ​ഷ​ത്തോ​ളം സി​നി​മ​യി​ൽ നി​ന്നു വി​ട്ടു നി​ൽ​ക്കു​ക പോ​ലും ചെ​യ്തു. സു​ഹൃ​ത്തു​ക്ക​ളു​ടെ സ്നേ​ഹ​സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണു പ​തി​യെ സി​നി​മ​യി​ലേ​ക്കു തി​രി​കെ ന​ട​ന്ന​ത്.

എ​ന്നാ​ൽ, ഇ​ന്ന് അ​തേ ചി​ത്രം ആ​ദ്യ ദി​ന​ത്തി​ൽ തി​യ​റ്റ​റു​ക​ൾ ഹൗ​സ്ഫു​ൾ ആ​ക്കി. ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ടി​ക്ക​റ്റ് മു​ഴു​വ​ൻ വി​റ്റു​തീ​രു​ന്ന​തി​നും സാ​ക്ഷി​യാ​യി. ഒ​ട്ടേ​റെ​പ്പേ​ർ വി​ളി​ച്ചു ന​ല്ല അ​ഭി​പ്രാ​യം പ​റ​യു​ന്നു.

ചി​ത്രം വീ​ണ്ടും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു. കാ​ല​ത്തി​ന്‍റെ ചി​ല നി​യോ​ഗ​ങ്ങ​ൾ ന​മ്മെ വി​സ്മ​യി​പ്പി​ക്കും. – സി​ബി മ​ല​യി​ൽ

Related posts

Leave a Comment