അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് നായകനാകുന്ന ലഡു എന്ന ചിത്രം നിർമിച്ചുകൊണ്ടു തമിഴ്താരം ധനുഷ് വീണ്ടും മലയാളത്തിൽ. ഫേസ് ബുക്കിലൂടെയാണ് സംവിധായകൻ ഇക്കാര്യം പുറത്തുവിട്ടത്. ശബരീഷ് വർമ, ബാലു വർഗീസ്, വിനയ് ഫോർട്ട്, സാജു നവോദയ എന്നിവരാണ് മറ്റു താരങ്ങൾ. നേരത്തെ കമ്മത്ത് മആൻഡ് കമ്മത്ത് എന്ന ചിത്രത്തിൽ ധനുഷ് അതിഥി താരമായ മലയാളത്തിലെത്തിയിരുന്നു.
ലഡു! ധനുഷ് വീണ്ടും മലയാളത്തിൽ
