“ഒ​രു ഫോ​ണ്‍ കോ​ള്‍ അ​താ​യി​രു​ന്നു എ​നി​ക്ക് ആ ​വി​വാ​ഹം’; ധ​ര്‍​മ്മ​ജ​ന്‍റെ “ര​ണ്ടാം വി​വാ​ഹ​ത്തെ​ക്കു​റി​ച്ച്’ ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു


കൊ​ച്ചി: വി​വാ​ഹം നി​യ​മ​പ​ര​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യും ഭാ​ര്യ അ​നു​ജ​യും വീ​ണ്ടും വി​വാ​ഹി​ത​രാ​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു.

മ​ക്ക​ളാ​യ വേ​ദ​യേ​യും വൈ​ഗ​യെ​യും സാ​ക്ഷി​ക​ളാ​ക്കി​യാ​ണ് ധ​ര്‍​മ​ജ​ന്‍ അ​നു​ജ​യ്ക്ക് വീ​ണ്ടും താ​ലി​ചാ​ര്‍​ത്തി​യ​ത്. ഈ ​വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ധ​ര്‍​മ​ജ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

“ഡാ ​ഞാ​ന്‍ അ​നു​വി​നെ കൂ​ട്ടി കൊ​ണ്ടു​വ​ന്നു’ ഇ​ങ്ങ​നെ ഒ​രു ഫോ​ണ്‍ കോ​ള്‍. അ​താ​യി​രു​ന്നു എ​നി​ക്ക് ധ​ര്‍​മ​ജ​ന്‍റെ വി​വാ​ഹം. കു​റ​ച്ചു കാ​ല​ങ്ങ​ള്‍​ക്കി​പ്പു​റം നി​യ​മ​പ​ര​മാ​യി ആ​രു​മ​റി​യാ​തെ ര​ജി​സ്റ്റ​ര്‍ ചെ​യ്താ​ലും മ​തി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ക്ക​ളെ മു​ന്നി​ല്‍ നി​ര്‍​ത്തി മാ​ല​യി​ട്ടൊ​രു ക​ല്യാ​ണം.

വി​വാ​ഹ വേ​ഷ​ത്തി​ല്‍ ര​ണ്ട് ഫോ​ട്ടോ…​ഗം​ഭീ​ര​മാ​യി… അ​ന്നും ഇ​ന്നും അ​ത് അ​വ​ന്‍റെ ജീ​വി​ത​മാ​ണ്.. അ​വ​ന്‍റെ തീ​രു​മാ​ന​വും സ​ന്തോ​ഷ​വും ആ​ണ്… അ​വ​ന്‍റെ സ​ന്തോ​ഷ​ങ്ങ​ള്‍ എ​ന്‍റേ​തും കൂ​ടെ ആ​ണ്. ‘ – ഇ​ങ്ങ​നെ​യാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

Related posts

Leave a Comment