കൊച്ചി: സാമ്പത്തിക വഞ്ചനാ കേസില്‍ നടൻ ധര്മജന് ബോള്‍ഗാട്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഉടമകൂടിയായ ധര്‍മജന്റെയും മറ്റു പ്രതികളുടെയും സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കും.
കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയ എറണാകുളം സെന്‍ട്രല്‍ പോലീസ് പരാതിക്കാരനായ മൂവാറ്റുപുഴ പായിപ്ര സ്വദേശി ആസിഫിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.