കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ ധര്മജന് ബോള്‍ഗാട്ടിയെ കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ട്. ബാലുശേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നീക്കം നടക്കുന്നതായാണ് വിവരം.
കഴിഞ്ഞ ദിവസം ധര്മജന് ബാലുശേരിയിലെ കോൺഗ്രസിന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് അഭ്യൂഹം ശക്തമായത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാൻ തയാറാണെന്ന് ധര്‍മജനും മാധ്യമങ്ങളോട് പ്രതികരിച്ചു.
ധർമജൻ ബോൾഗാട്ടി ബാലുശേരിയിൽ കോൺഗ്രസ് സ്ഥാനാർഥി..? പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാൻ തയാറാണെന്ന് ധര്‍മജനും
