സ്വന്തം ഫാഷൻ ബ്രാൻഡുമായി ബിസിനസ് രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് അമിതാഭ് ബച്ചന്റെ മകൾ ശ്വേതാ ബച്ചൻ. മുംബൈയിൽ നടന്ന ഉത്ഘാടന ചടങ്ങിൽ ബോളിവുഡ് താരങ്ങളുൾപ്പടെ നിരവധിയാളുകൾ പങ്കെടുത്തിരുന്നു.
ബച്ചൻ കുടുംബത്തിലെ എല്ലാം അംഗങ്ങളും വെള്ളിത്തിരയിൽ തിളങ്ങിയെങ്കിലും അതിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു ശ്വേത ബച്ചൻ.