എനിക്ക് രഹസ്യം സൂക്ഷിക്കാൻ അറിയില്ല. ഇന്റർവ്യൂകളിൽ മാത്രമല്ല. ഞാൻ സാധാരണ എല്ലാ കാര്യങ്ങളും എല്ലാവരോടും പറയുന്ന കൂട്ടത്തിൽ ആണ്. നമ്മൾ അതൊക്കെ മറച്ചു വയ്ക്കേണ്ട കാര്യമുണ്ടോ.
നമ്മൾ രഹസ്യങ്ങൾ സൂക്ഷിച്ച് വയ്ക്കാൻ തുടങ്ങിയാൽ ഹിപ്പോക്രൈറ്റ് ആവും, കാപട്യം നിറഞ്ഞ ആളായി മാറും. ഞാൻ അങ്ങനെ ഒരാൾ അല്ല.
പ്രത്യേകിച്ച് ഒരാൾ എന്നോട് ഒരു കാര്യം പറയരുതെന്ന് പറഞ്ഞാലും ഞാൻ പറയും. കാരണം എന്നോട് അങ്ങനെ രഹസ്യം പറയുന്ന ആളുകൾ കുറവാണ്. -ധ്യാൻ ശ്രീനിവാസൻ