നന്നായി ഉപയോഗിച്ചാൽ ഞാൻ നല്ല നടൻ; ത​മി​ഴ്നാ​ട്ടി​ൽ സി​നി​മാ​ക്കാ​രെ ജ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കുമെന്ന് ധ്യാൻ ശ്രീനിവാസൻ

ആ​രെ​ങ്കി​ലും ന​ന്നാ​യി ഉ​പ​യോ​ഗി​ച്ചാ​ൽ ഞാ​ൻ ന​ല്ല ന​ട​നാ​ണ്. ചെ​ന്നൈ​യി​ലാ​യി​രു​ന്ന കാ​ല​ത്ത് അ​ഭി​ന​യം പ​ഠി​ക്കാ​ൻ പോ​യി​ട്ടു​ണ്ട്. അ​മ്മ​യൊ​ക്കെ സി​നി​മ​യ്ക്ക് പോ​വു​ന്ന​ത് ക​ല്യാ​ണ​ത്തി​ന് പോ​കു​ന്ന​ത് പോ​ലെ ഒ​രു​ങ്ങി​യാ​ണ്.

എ​ന്‍റെ നാ​ട്ടി​ലൊ​ക്കെ ഒ​രു​വി​ധം ആ​ളു​ക​ൾ നൈ​റ്റ് ഷോ​യ്ക്ക് പോ​കു​ന്ന​തുപോ​ലും ന​ന്നാ​യി ഒ​രു​ങ്ങി​യാ​ണ്. ചെ​ന്നൈ​യി​ൽ പോ​യ ശേ​ഷ​മാ​ണ് അ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ക്കെ മാ​റി​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ സി​നി​മാ​ക്കാ​രെ ജ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കും. അ​ട​ച്ച് കു​റ്റം പ​റ​യി​ല്ല. അ​തു​പോ​ലെത​ന്നെ ചേ​ട്ട​ന്‍റെ മ​ല​ർ​വാ​ടി ഇ​റ​ങ്ങി​യ സ​മ​യ​ത്ത് പ്രേ​ക്ഷ​ക​രു​ടെ കൈ​യി​ൽനി​ന്ന് പ​രി​ഗ​ണ​ന കി​ട്ടി​യി​ട്ടു​ണ്ട്.

കാ​ര​ണം ചേ​ട്ട​നെ എ​ല്ലാ​വ​ർ​ക്കും പാ​ട്ടു​കാ​ര​ൻ എ​ന്ന രീ​തി​യി​ൽ ഇ​ഷ്ട​മാ​ണ്. മ​ല​ർ​വാ​ടി ഭ​യ​ങ്ക​ര സി​നി​മ​യൊ​ന്നു​മ​ല്ല. ചേ​ട്ട​നോ​ടു​ള്ള ഇ​ഷ്ട​മാ​ണ് ആ ​സി​നി​മ​യ്ക്കും ല​ഭി​ച്ച​ത്.

ഇ​ന്നും ചേ​ട്ട​ന് പ്രേ​ക്ഷ​ക​രി​ൽനി​ന്ന് ആ ​സ്നേ​ഹം ല​ഭി​ക്കു​ന്നു​ണ്ട്. പൊ​തു​വെ പാ​ട്ടു​കാ​രോ​ട് എ​ല്ലാ​വ​ർ​ക്കും ഒ​രു സ്നേ​ഹ​മു​ണ്ട​ല്ലോ. -ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ

Related posts

Leave a Comment