പാ​ഷ​നേ​റ്റ് ആ​ൾ​ക്കാ​രെ കൂ​ടെ നി​ർ​ത്തു​ക: പ്രൊ​ഫ​ഷ​ണ​ലി​സം കൊ​ണ്ടാ​ണ് സി​നി​മ​യി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്; ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ

പാ​ഷ​ൻ കൊ​ണ്ട് സി​നി​മ​യി​ൽ വ​ന്ന ആ​ള​ല്ല. ഒ​രു അ​വ​സ​രം കി​ട്ടി, അ​തി​ൽ നി​ന്ന് വ​രു​മാ​നം കി​ട്ടി. പാ​ഷ​നേ​റ്റ് ആ​ൾ​ക്കാ​രെ കൂ​ടെ നി​ർ​ത്തു​ക​യാ​ണ് താ​ൻ ചെ​യ്യാ​റു​ള്ള​ത്. പ്രി​വി​ലേ​ജു​ക​ളൊ​ന്നു​മി​ല്ല. ഇ​വ​രൊ​ക്കെ എ​ന്നെ സി​നി​മ​യി​ലേ​ക്ക് വി​ളി​ക്കു​ന്ന​തി​ന് കാ​ര​ണം പ്രൊ​ഫ​ഷ​ണ​ലി​സം കൊ​ണ്ടാ​ണ് എ​ന്ന് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ.

പ്രൊ​ഫ​ഷ​ണ​ലാ​ണെ​ങ്കി​ൽ പാ​ഷ​നി​ല്ലെ​ങ്കി​ൽ പോ​ലും കു​ഴ​പ്പ​മി​ല്ല. ജോ​ലി ജോ​ലി​യാ​യി​ട്ട് കാ​ണ​ണം. സ​മ​യ​ത്ത് പോ​കു​ക. കൃ​ത്യ​മാ​യി ജോ​ലി തീ​ർ​ത്ത് പോ​കു​ക എ​ന്ന​തെ​ല്ലാം വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഇ​ത്ര​യും ആ​ൾ​ക്കാ​രു​മാ​യു​ള്ള റി​ലേ​ഷ​ൻ​ഷി​പ്പാ​ണ്.

മ​ല​യാ​ള​ത്തി​ലെ ഒ​രു വി​ധം എ​ല്ലാ പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ​ക്കൊ​പ്പ​വും പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​നോ​ടൊ​പ്പ​വും ഞാ​ൻ വ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. സ്വാ​ഭാ​വി​ക​മാ​യും അ​ടു​ത്ത പ​ട​ങ്ങ​ൾ വ​രു​മ്പോ​ൾ എ​ന്നെ പ​രി​ഗ​ണി​ക്കും. സി​നി​മ​യു​ടെ വി​ജ​യ പ​രാ​ജ​യ​മൊ​ന്നും എ​ന്നെ ബാ​ധി​ച്ചി‌​ട്ടി​ല്ല എ​ന്ന് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ.

Related posts

Leave a Comment