ഏ​ട്ട​ന്‍റെ സി​നി​മ എ​നി​ക്ക് പേ​ഴ്സ​ണ​ലാ​ണ്; ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ

എ​നി​ക്ക് ആ​ക്ടിം​ഗി​നോ​ട് വ​ലി​യ പാ​ഷ​നി​ല്ല. ചെ​യ്തു​പോ​കു​ന്നു​വെ​ന്നേ​യു​ള്ളു. ഞാ​നും അ​പ്പു​വും (പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ) ഒ​ക്കെ ‘വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം’ എ​ന്ന സി​നി​മ​യോ​ട് വ​ള​രെ ഡി​റ്റാ​ച്ച്ഡാ​ണ്.

ഏ​ട്ട​ൻ പ​ക്ഷെ ഭ​യ​ങ്ക​ര ഇ​മോ​ഷ​ണ​ലാ​യാ​ണ് കാ​ര്യ​ങ്ങ​ൾ കാ​ണു​ന്ന​ത്. ചി​ല സീ​നു​ക​ളൊ​ക്കെ ഷൂ​ട്ട് ചെ​യ്ത​പ്പോ​ൾ ഏ​ട്ട​ന്‍റെ ക​ണ്ണു​ക​ളൊ​ക്കെ നി​റ​ഞ്ഞി​രു​ന്നു.

ആ ​മൊ​മ​ന്‍റി​ലു​ള്ള ആ​ക്ഷ​നും ക​ട്ടും ക​ഴി​ഞ്ഞാ​ൽ പി​ന്നെ ഞാ​നും അ​പ്പു​വും ഒ​ന്നും അ​ത് കാ​രി​ചെ​യ്യു​ന്നി​ല്ല. അ​ടു​പ്പി​ച്ച് പ​ടം ചെ​യ്ത് ചെ​യ്ത് എ​നി​ക്ക് എ​ല്ലാം മെ​ക്കാ​നി​ക്ക​ലാ​യി​പ്പോ​യി.

അ​പ്പു​വും എ​ന്നെ​പ്പോ​ലെ​യാ​യ​തു​കൊ​ണ്ട് സെ​റ്റി​ൽ എ​നി​ക്കൊ​രു ക​മ്പ​നി​യു​ണ്ട്. ആ​രോ നി​ർ​ബ​ന്ധി​ച്ച് കൊ​ണ്ടു​വ​ന്ന് ഇ​രു​ത്തി​യ​തു​പോ​ലെ​യാ​ണ് ഞ​ങ്ങ​ൾ‌ ര​ണ്ടു​പേ​രും. ഞ​ങ്ങ​ൾ ഏ​ട്ട​ന് വേ​ണ്ടി ചെ​യ്യു​ന്ന സി​നി​മ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം. ഏ​ട്ട​ന്‍റെ സി​നി​മ എ​നി​ക്ക് വ​ള​രെ പേ​ഴ്സ​ണ​ലാ​ണെ​ന്ന് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ.

Related posts

Leave a Comment