ഉ​പ​രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം ക്ലിഫ് ഫൗസിലെ  പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തില്ല; കാര്യകാരണം പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ


തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​പ​രാ​ഷ്ട്ര​പ​തി​ക്കൊ​പ്പ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.

താ​ൻ പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ക്കാ​റി​ല്ലെ​ന്നും കേ​ര​ള ഹൗ​സ് ജീ​വ​ന​ക്കാ​രോ​ട് ചോ​ദി​ക്കൂ​വെ​ന്നു​മാ​യി​രു​ന്നു ഗ​വ​ർ​ണ​ർ പ​റ​ഞ്ഞ​ത്.ക​ഴി​ഞ്ഞ ദി​വ​സം ഉ​പ​രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ഗ​വ​ർ​ണ​റെ​യും മു​ഖ്യ​മ​ന്ത്രി ക്ഷ​ണി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് രാ​ജ്ഭ​വ​നി​ൽ നേ​രി​ട്ടെ​ത്തി മു​ഖ്യ​മ​ന്ത്രി ഗ​വ​ര്‍​ണ​റെ ക്ഷ​ണി​ച്ച​ത്. പ​ക്ഷെ ഗ​വ​ർ​ണ​ർ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഇ​തേ​പ്പ​റ്റി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ പ്ര​തി​ക​ര​ണം.

.

Related posts

Leave a Comment