കോടതിയിലേക്കുള്ള യാത്ര സുരക്ഷിതമല്ല! ദിലീപിനെ ഇന്ന് ഉച്ചയോടെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരാക്കും

RD-New2

കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ട​ൻ ദി​ലീ​പി​നെ ഇ​ന്ന് ഉ​ച്ച​യോ​ടെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വ​ഴി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കോ​ട​തി​യി​ലേ​ക്കു​ള്ള യാ​ത്ര സു​ര​ക്ഷി​ത​മ​ല്ലെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ഹാ​ജ​രാ​ക്കു​ന്ന​ത്. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ദി​ലീ​പി​ന് അ​നു​കൂ​ല ത​രം​ഗം കോ​ട​തി പ​രി​സ​ര​ത്ത് ഒ​ഴി​വാ​ക്കു​ക​യെ​ന്ന​തും ഇ​തി​ലൂ​ടെ പോ​ലീ​സ് ല​ക്ഷ്യ​മി​ടു​ന്നു.

Related posts