ദിലീപിന് ആശ്വാസം; ചൊ​വ്വാ​ഴ്ച വ​രെ അ​റ​സ്റ്റി​ല്ല; ദി​ലീ​പും സ​ഹോ​ദ​ര​നും ഉ​ള്‍​പ്പ​ടെ അ​ഞ്ച്പേർ നൽകിയ മു​ന്‍​കൂ​ര്‍ ഹർജി മാറ്റി

 

കൊച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി മാ​റ്റി. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ച​ത്.

അ​ത് വ​രെ ദി​ലീ​പി​നെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ചൊ​വ്വാ​ഴ്ച വ​രെ ദി​ലീ​പി​നെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

ദി​ലീ​പും സ​ഹോ​ദ​ര​ൻ അ​നൂ​പും ഉ​ള്‍​പ്പ​ടെ അ​ഞ്ച് പ്ര​തി​ക​ളാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യ​ത്. കേ​സി​ലെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന കൊ​ച്ചി മു​ന്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി. ജോ​ര്‍​ജ് ഉ​ള്‍​പ്പ​ടെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ പ്ര​തി​ക​ള്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത്.

സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദി​ലീ​പ് ഉ​ൾ​പ്പ​ടെ ആ​റ് പേ​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് ക്രൈം​ബ്രാ​ഞ്ച് കേ​സ് എ​ടു​ത്ത​ത്.

Related posts

Leave a Comment