തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരേ പോലീസ് സമർപ്പിക്കുന്ന കുറ്റപത്രത്തിൽ എല്ലാ തെളിവുകളും ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹറ്. 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കും. കേസ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും ഡിജിപി കൂട്ടിച്ചേർത്തു.
അന്വേഷണം ശരിയായ ദിശയിൽ തന്നെ..! ദിലീപിനെതിരായ എല്ലാ തെളിവുകളും കുറ്റപത്രത്തിൽ ഉണ്ടാകും; 90 ദിവസത്തി നുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
