സിനിമയുടെ ചിത്രീകരണത്തിനായി വിദേശത്തുപോകണം! ദിലീപിന്റെ അപേക്ഷ കോടതി തള്ളി

കൊ​​​ച്ചി: സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി വി​​​ദേ​​​ശ​​​ത്തു​​​പോ​​​കാ​​​നു​​​ള്ള ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന്‍റെ അ​​​പേ​​​ക്ഷ കോ​​​ട​​​തി ത​​​ള്ളി. നേ​​​ര​​​ത്തെ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന സി​​​നി​​​മ​​​യു​​​ടെ ഷൂ​​​ട്ടിം​​​ഗ് മാ​​​റ്റി​​​വ​​​ച്ച​​​തി​​​നാ​​​ൽ ഹ​​​ർ​​​ജി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്നി​​​ല്ലെ​​​ന്ന് ദി​​​ലീ​​​പി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി അ​​​പേ​​​ക്ഷ ത​​​ള്ളി​​​യ​​​ത്.

ദി​​​ലീ​​​പ് നി​​​ർ​​​മാ​​​ണം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന ക​​​ട്ട​​​പ്പ​​​ന​​​യി​​​ലെ ഋ​​​ത്വി​​​ക് റോ​​​ഷ​​​ൻ എ​​​ന്ന മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യു​​​ടെ ത​​​മി​​​ഴ് പ​​​തി​​​പ്പി​​​ന്‍റെ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി ജൂ​​​ണ്‍ 17 മു​​​ത​​​ൽ 24 വ​​​രെ താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ പോ​​​കു​​​ന്ന​​​തി​​​നാ​​​യി പാ​​​സ്പോ​​​ർ​​​ട്ട് വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.

Related posts