ഗുരുവായൂർ: താരദമ്പതികളായ ദിലീപിന്റെയും കാവ്യമാധവന്റെയും മകൾക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ചോറൂണു നടത്തി. രാവിലെ അഞ്ചോടെയായിരുന്നു ചോറൂണ് വഴിപാട്. ചോറൂണിനു ശേഷം മകൾ മഹാലക്ഷ്മിക്ക് പഞ്ചസാരകൊണ്ട് തുലാഭാരം നടത്തി.
ദിലീപിന്റെയും കാവ്യയുടെയും മകൾക്ക് ഗുരുവായൂരിൽ ചോറൂണ്
