ദി​ലീ​പി​ന് വി​ദേ​ശ​ത്ത് പോ​കാ​ൻ അ​നു​മ​തി; 20 മു​ത​ൽ 22വ​രെ ദോ​ഹ​യി​ൽ പോ​കു​ന്ന​തി​നാ​ണ് അനുമതി നൽകിയിരിക്കുന്നത്

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന ദി​ലീ​പി​ന് വി​ദേ​ശ​ത്തു പോ​കാ​ന്‍ കോ​ട​തി അ​നു​മ​തി ന​ല്‍​കി. ഈ ​മാ​സം 20 മു​ത​ൽ 22വ​രെ ദോ​ഹ​യി​ൽ പോ​കു​ന്ന​തി​നാ​ണ് എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

കേ​സി​ൽ ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ട 32 രേ​ഖ​ക​ളി​ൽ ഏ​ഴ് രേ​ഖ​ക​ൾ കൈ​മാ​റാ​നാ​കി​ല്ലെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്കു വേ​ണ്ടി കേ​സ് അ​ടു​ത്ത മാ​സം എ​ട്ടി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Related posts