ദൃശ്യങ്ങൾ നൽകില്ല; നടിയുടെ സ്വകാര്യതയെ മാനിക്കണമെന്നുമുള്ള പ്രോസിക്യൂഷൻ നിലപാട് അംഗീച്ചു ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നടൻ ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി.

ദൃശ്യങ്ങൾ ദിലീപിന് നൽകിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും നടിയുടെ സ്വകാര്യതയെ മാനിക്കണമെന്നുമുള്ള പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ച കോടതി ഹർജി തള്ളുകയായിരുന്നു. നേരത്തേ, സെഷൻസ് കോടതിയും ഇതേ ആവശ്യത്തിൽ ദിലീപിന്‍റെ ഹർജി തള്ളിയിരുന്നു.

 

 

Related posts