നടന് ദിലീപിന്റെ ഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്താന്‍ ശ്രമം. കയ്യേറ്റഭൂമിയാണെന്ന ആരോപണം ഉയര്‍ന്ന വെള്ളിയാമ്പറ്റത്തെ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമം നടത്തിയത്. സ്ഥലത്തിന്റെ മേല്‍നോട്ടക്കാരന്റെ നേതൃത്വത്തിലാണ് മരം മുറിച്ചു മാറ്റാന്‍ ശ്രമം നടന്നത്. മരം കടത്താന്‍ ശ്രമം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പോലീസും വില്ലേജ് ഓഫിസറും സ്ഥലത്തെത്തി. മരം മുറിച്ചു നടത്തുന്നത് തടയുകയായിരുന്നു. കയ്യേറ്റഭൂമിയാണെന്ന് ആരോപണത്തിന്മേല് അന്വേഷണം നടന്നു വരുന്നതിനിടെയാണ് മരം മുറിച്ചു കടത്താന്‍ ശ്രമം നടത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
Related posts
ബൈക്ക് റൈഡിംഗിനെത്തിയ ജർമൻ സഞ്ചാരിയെ കാട്ടാന കൊന്നു; സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ
വാൽപ്പാറ(തമിഴ്നാട്): ബൈക്ക് റൈഡിംഗിനെത്തിയ വയോധികനായ ജർമൻ സ്വദേശി വാൽപ്പാറയിലുണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൈക്കിൾ ജഴ്സൺ (77) ആണു മരിച്ചത്. ഇന്നലെ...കുംഭമേളയിലെ 30പേരുടെ മരണം വലിയ സംഭവമല്ലെന്ന് ബിജെപി എംപിയും നടിയുമായ ഹേമമാലിനി
ന്യൂഡല്‍ഹി: കുംഭമേളയ്ക്കിടെ തിക്കിലുംതിരക്കിലും 30 പേർ മരിച്ചതു വലിയ സംഭവമല്ലെന്നു ബിജെപി എംപിയും നടിയുമായ ഹേമമാലിനി. യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് കുംഭമേളയിലെ...ഡൽഹിയിൽ ഒന്നരക്കോടി ജനം വിധിയെഴുതുന്നു ; ആംആദ്മി-ബിജെപി-കോൺഗ്രസ് ത്രികോണമത്സരം;വോട്ടെണ്ണൽ ശനിയാഴ്ച
ന്യൂഡൽഹി: എഴുപതംഗ ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്നു രാവിലെ ഏഴുമുതൽ ആരംഭിച്ചു. വൈകിട്ട് ആറുവരെ വോട്ടെടുപ്പ് നീളും. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. ഒരു...