കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷി മൊഴി മാറ്റി. ലക്ഷ്യയിലെ ജീവനക്കാരനാണ് കോടതിയിൽ മൊഴി മാറ്റിയത്. പ്രതി സുനിൽ കുമാർ “ലക്ഷ്യ’യിൽ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. ദിലീപിന് അനുകൂലമായാണ് മൊഴിമാറ്റിയത്. രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ സംഘത്തിന് കിട്ടി.
നടിയെ ആക്രമിച്ച കേസിൽ മുഖ്യസാക്ഷി മൊഴിമാറ്റി; ദിലീപിന് അനുകൂലം; രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ സംഘത്തിന്
