കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയ സാഹചര്യത്തിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമായതിനുശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്നു ദിലീപിന്റെ അഭിഭാഷകനായ ബി. രാമൻപിള്ള വ്യക്തമാക്കി. ജാമ്യംതേടി സുപ്രീംകോടതിയെ സമീപിക്കണ മോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിധി പകർപ്പ് ലഭിച്ചശേഷമാകും തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. വിധി എതിരായതോടെ റിമാൻഡ് തടവുകാരനായി ദിലീപിന് ഇനിയും ആഴ്ചകൾ ആലുവ സബ്ജയിലിൽ കഴിയേണ്ടിവരും.
Related posts
പിക്കപ്പ് വാന്‍ ടോറസ് ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം
മൂവാറ്റുപുഴ: തൃക്കളത്തൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ -പെരുമ്പാവൂര്‍ എംസി റോഡില്‍...ചേന്ദമംഗലം കൂട്ടക്കൊല ; ജിതിന് ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയെന്നു പ്രതി ഋതു ജയന്
കൊച്ചി/പറവൂർ: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചാത്താപമില്ലെന്ന് പ്രതി ഋതു ജയന്. ജിതിന് ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്നാണ് പ്രതി...സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 60,200 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില...